About us
ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ പെടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. പലപ്പോഴും ജീവിത സാഹചര്യങ്ങള്‍, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി എന്നിവയെല്ലാം അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിനെതിരാവാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ജിമ്മും ഡയറ്റുമായി മുന്നോട്ട് പോവുന്നവരും ചില്ലറയല്ല. അമിതവണ്ണം കൊണ്ട് വലയുന്നവര്‍ക്കെല്ലാം പലപ്പോഴും ആരോഗ്യം ഒരു വെല്ലുവിളി തന്നെയാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി വ്യായാമത്തിലും ഡയറ്റിലും മാറ്റം വരുത്തുന്നത് പോലെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തതോളം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് അറിയേണ്ടതുണ്ട്
തിരക്കുകൾക്കിടയിൽ ആരോഗ്യ സംരക്ഷണം മറക്കുന്നവരാണ് നമ്മളിൽ കൂടുതൽ ആൾക്കാരും. ഒരു അസുഖം വന്നതിനു ശേഷമായിരിക്കും അതിനു പരിഹാരത്തിനായി ശ്രമിക്കുന്നത്. അശ്രദ്ധയോ തിരക്കുകളോ മൂലം നമ്മൾ ശ്രദ്ദിക്കാത്ത പോകുന്ന ആരോഗ്യ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനോടപ്പം പോഷകാഹാരം കൂടി കഴിക്കാൻ ബന്ധപെടുക
ശരീരഭാരം കൂട്ടുവാനോ കുറക്കുവാനോ, ബാലൻസ് ചെയ്ത് കൊണ്ട് പോകാനോ ആഗ്രഹിക്കുന്നുണ്ടോ ?
നല്ല ഭക്ഷണരീതിയിലൂടെ ശരീരഭാരം കൂട്ടുവാനും കുറക്കുവാനും ബാലൻസ് ചെയ്ത് കൊണ്ട് പോകാനും കഴിയും
Click here to know the details
http://wa.me/919995531983